back-icon

Netz Entertainment Village

Nedumkandam
start-rating
5
(6 ratings )
Rate Venue

Timing

5 AM - 12 AM
Location

Camlgr Netz Nedumkandam Near Thiruvallapadi, Nedumkandam P.O, Nedumkandam, Kerala 685553

Sports Available

(Click on sports to view price chart)
Football

Football

Box Cricket

Box Cricket

Amenities

amenities

Parking

amenities

First Aid

amenities

Change Room

amenities

Shower

amenities

Drinking Water

About Venue

- Turf മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
- അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞാൽ പുറത്തിറങ്ങേണ്ടതാണ്.
- പുറത്ത് നിന്നും ഭക്ഷണ സാധനങ്ങൾ അകത്ത് പ്രവേശിപ്പിക്കരുത്.
- വെയിസ്റ്റുകൾ വലിച്ചെറിയാതെ വെയിസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.
- Turf facility ഉൾക്കൊള്ളുന്ന property യിൽ യാതൊരു വിധ നാശനഷ്ടങ്ങളും വരുത്തുവാൻ പാടുള്ളതല്ല.
- ⁠പരിശീലനത്തിനിടയിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് മാനേജ്മെന്റ് ഉത്തരവാദിയായിരിക്കുകയില്ല.
- ⁠ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് കൊണ്ട് turf നു ഉള്ളിൽപ്രവേശിക്കുവാനോ പരിശീലനം നടത്തുവാനോ പാടുള്ളതല്ല.
- ⁠കായിക പരിശീലനത്തിനു യോജിച്ച രീതിയിൽ ഉള്ള dress code ധരിച്ച് മാത്രാം turf നു ഉള്ളിൽ പ്രവേശിക്കുക.
- 3rd party applications ഉപയോഗിച്ച് ഉള്ള booking സംബദ്ധമായ സംശയങ്ങൾക്ക് അനുബന്ധ application കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.
- Cancellation and rescheduling policy: Cancellation or refund is not allowed under any circumstances. ബുക്ക്ചെയ്ത slot, 4 മണിക്കൂറിന് മുൻപായി മറ്റൊരു available slot ലേക്ക് reschedule ചെയ്യാൻ സാധിക്കുന്നതാണ്.

Need help? minimize

Top Sports Complexes in Cities

close icon
Get Karma discounts by booking on the app